Sunday, 19 June 2011
നല്ല പെരുമാറ്റം
വലിയ കഴിവുകളുണ്ടെങ്കിലും നല്ല പെരുമാറ്റം വശമില്ലാത്ത വ്യക്തി ചാക്കുകൾ നിറയെ സ്വർണ്ണമുണ്ടെങ്കിലും നിത്യചെലവിന് തട്ടുനാണ്യം കൈവശമില്ലാത്തവനെപ്പോലെയാണ്
‹
›
Home
View web version