tag:blogger.com,1999:blog-972562106483037952.post3484166440026749013..comments2023-05-15T11:30:49.896+03:00Comments on നിലാവ്: ഉണ്ടോ സഖീ, കുല മുന്തിരി...എസ്.കെ.കരുവാരകുണ്ട്http://www.blogger.com/profile/14508122272420792863noreply@blogger.comBlogger22125tag:blogger.com,1999:blog-972562106483037952.post-18445338859996645952012-10-25T23:43:03.005+03:002012-10-25T23:43:03.005+03:00ഉണ്ട് സഖീ ഒന്ന് പി.ഡി.എഫ് കിട്ടുമോഉണ്ട് സഖീ ഒന്ന് പി.ഡി.എഫ് കിട്ടുമോnadwihttps://www.blogger.com/profile/12570066990766234613noreply@blogger.comtag:blogger.com,1999:blog-972562106483037952.post-4981164386065258082009-12-19T11:07:59.662+03:002009-12-19T11:07:59.662+03:00മാപ്പിള പാട്ടുകളില്‍ ചരിത്രമുള്ളത് പോലെ തന്നെ ജൂദ...മാപ്പിള പാട്ടുകളില്‍ ചരിത്രമുള്ളത് പോലെ തന്നെ ജൂദയിസവും ശിയായിസവും കടന്നു കൂടിയിട്ടുണ്ട് അതിനുദാഹരണം ചിചിലെന്നും ചിലി ചിലെന്നും എന്ന പാട്ടും കുപ്പി പാട്ടും പക്ഷിപ്പാട്ടും പിന്നെ എല്ലാ മാലപ്പാട്ടുകളും
Muhammad Ksdനമുക്ക് ചുറ്റുംhttps://www.blogger.com/profile/01041840859216522822noreply@blogger.comtag:blogger.com,1999:blog-972562106483037952.post-59092830212487845432009-09-09T06:35:10.552+03:002009-09-09T06:35:10.552+03:00Dear S.k
Really nice article... i know about this...Dear S.k
Really nice article... i know about this song and the story long back..... but really u remind me a lot...NPThttps://www.blogger.com/profile/11568982374817353605noreply@blogger.comtag:blogger.com,1999:blog-972562106483037952.post-89970885735215937482009-08-05T12:18:18.662+03:002009-08-05T12:18:18.662+03:00Very good meaning full articles. Best wishes, Jaza...Very good meaning full articles. Best wishes, Jazakallah Khaire. Please avoid the dark colors as back ground, reader cannot read properly, the visibility of fonts is very bad.Anonymousnoreply@blogger.comtag:blogger.com,1999:blog-972562106483037952.post-66571194779460765302009-06-19T13:57:07.996+03:002009-06-19T13:57:07.996+03:00വളരെ നന്ദി ശ്രദ്ദേയാ..
പോസ്റ്റിടുന്നതിനു് മുമ്പ് ...വളരെ നന്ദി ശ്രദ്ദേയാ..
പോസ്റ്റിടുന്നതിനു് മുമ്പ് പലരോടും അന്വേഷിച്ചെങ്കിലും കൃത്യമായ വരികൾ കിട്ടിയില്ല. പിന്നെ ചെറുപ്പത്തിൽ കേട്ടു മറന്ന ആശയം ഓർത്തെടുത്ത് എഴുതിയതായിരുന്നു. ഏതായാലും താങ്കൾ അതിന്റെ ഓർഡറിൽ അറിയിച്ചു തന്നതു പോലെ പോസ്റ്റിലും മാറ്റം വരുത്തുന്നു. തുടർന്നുള്ള വരികൾ കൂടി താങ്കൾ കൊടുത്തിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു. കാരണം പലരും അതിന്റെ മുഴുവനും ആവശ്യപ്പെട്ടിരുന്നു.

എസ്.കെ.കരുവാരകുണ്ട്https://www.blogger.com/profile/14508122272420792863noreply@blogger.comtag:blogger.com,1999:blog-972562106483037952.post-7373679903226489102009-06-15T09:23:32.899+03:002009-06-15T09:23:32.899+03:00റഹീം മൌലവി എഴുതിയ ആ വരികള്‍ ഇങ്ങനെ ആണ്:
'ഉണ്ട...റഹീം മൌലവി എഴുതിയ ആ വരികള്‍ ഇങ്ങനെ ആണ്:

'ഉണ്ടോ സഖീ,
ഒരു കുല മുന്തിരി വാങ്ങിടുവാനായ് നാലണ കൈയ്യില്‍..?
ഉണ്ട് പ്രിയേ,
ഖല്ബിലൊരാശ മുന്തിരി തിന്നിടുവാന്‍...

അങ്ങാര് എന്നറിയില്ലേ..? അങ്ങീ നാട്ടിലെ രാജാവല്ലേ?
അങ്ങ് വെറും നാലണ ഇല്ലാ യാചകനാണെന്നോ..?

പ്രാണസഖീ നന്നായറിയാം,
ഞാനിന്നാട്ടിലമീറാണെന്ന്..
എന്നാലും എന്റെതായൊരു ദിര്‍ഹവുമില്ല ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-972562106483037952.post-16177087368492919042009-04-20T06:22:00.000+03:002009-04-20T06:22:00.000+03:00MammeduttyNilambur said...
very heart touching pr...MammeduttyNilambur said...
very heart touching presentation of story telling along with good messages of islam. Jazakallah Khyre

March 20, 2009 1:20 PMAnonymousnoreply@blogger.comtag:blogger.com,1999:blog-972562106483037952.post-53736413450659600772008-09-01T13:53:00.000+03:002008-09-01T13:53:00.000+03:00valare nannayrikkunnu allahu namme nanmayiloode na...valare nannayrikkunnu allahu namme nanmayiloode nadattatte ammen

undu saki orukula muntri enna song kaayyilundekil onnu mail cheyyoo? oj_as2000@yahoo.comkalikavuhttps://www.blogger.com/profile/04261664133856534258noreply@blogger.comtag:blogger.com,1999:blog-972562106483037952.post-30107629841726552482008-09-01T13:45:00.000+03:002008-09-01T13:45:00.000+03:00valare nannayrikkunnu allahu namme nanmayiloode na...valare nannayrikkunnu allahu namme nanmayiloode nadattatte ammenkalikavuhttps://www.blogger.com/profile/04261664133856534258noreply@blogger.comtag:blogger.com,1999:blog-972562106483037952.post-63608479581985741492008-08-19T05:44:00.000+03:002008-08-19T05:44:00.000+03:00പോസ്റ്റ് വളരെ നന്നായി. പലരും ആടുന്നതും പാടുന്നതുമ...പോസ്റ്റ് വളരെ നന്നായി. പലരും ആടുന്നതും പാടുന്നതുമൊക്കെ കഥയറിയാതെയാണെന്ന് ഇപ്പഴല്ലെ മനസ്സിലാവുന്നത്. ചരിത്രത്തില്‍ കഴിഞ്ഞുപോയ ഇത്തരം മഹാന്മാരെ പരിചയപ്പെടുത്തുന്ന രചനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. നിലാവിന് ആശംസകള്‍..Anonymousnoreply@blogger.comtag:blogger.com,1999:blog-972562106483037952.post-2974667882720786762008-08-18T10:26:00.000+03:002008-08-18T10:26:00.000+03:00ഈ ഗാനവും അതുമായി ബന്ധപ്പെട്ട കഥയെക്കുറിച്ച് നേരിയ...ഈ ഗാനവും അതുമായി ബന്ധപ്പെട്ട കഥയെക്കുറിച്ച് നേരിയ ഒരു ഓര്‍മ്മയുമുണ്ട്. പക്ഷെ, അത് ഉമറുബ്നു അബ്ദില്‍ അസീസിനെക്കുറിച്ചാണെന്നുറപ്പാക്കാന് സാധിച്ചതിന് നന്ദി. പഴയതും പുതിയതുമായ ഗാനങ്ങള്‍ അന്വേഷിച്ച് തേടിപ്പിടിച്ചും റിയാലിറ്റി ഷോകളുടെയും ആല്‍ബം പാട്ടുകളുടെയുമൊക്കെ മുമ്പില്‍ സമയം കൊല്ലുന്നവരാണിന്ന് മഹാഭൂരിപക്ഷം ജനങ്ങളും.തങ്ങളുടെ പ്രായവും ഉള്‍ക്കൊള്ളുന്ന ആദര്‍ശവുമൊക്കെ വിസ്മരിച്ച് ഇത്തരം നേരം Unknownhttps://www.blogger.com/profile/09515454836830874067noreply@blogger.comtag:blogger.com,1999:blog-972562106483037952.post-17425583731737467882008-08-12T00:37:00.000+03:002008-08-12T00:37:00.000+03:00ഒത്തിരി കേട്ടിട്ടുണ്ട് ഈ പാട്ട്.. മൂളി നട ന്നിട്...ഒത്തിരി കേട്ടിട്ടുണ്ട് ഈ പാട്ട്.. മൂളി നട
ന്നിട്ടുമുണ്ട്.. പോസ്റ്റ് വളരെ നന്നായി... നന്ദി.... ആശംസകള്‍......hassan valiyorahttps://www.blogger.com/profile/03623833095356937574noreply@blogger.comtag:blogger.com,1999:blog-972562106483037952.post-87683067977536128522008-08-07T14:31:00.000+03:002008-08-07T14:31:00.000+03:00mappilapattukal idea starukalude cabre nirthangalu...mappilapattukal idea starukalude cabre nirthangalude eeradikalaimaruna eekalgattathil athinte arthathinaranvilakalpikunath?
Pazyakala mappilapatukal athra arthavathairununu punyakalagattangalude charithrathe athilude ayavirakkamairunu!
umarinte baranathe alla inn komalibaranathe comalikkaliyilude mappilappataki padi padi aswadikkukayan Itharam CD kalvangi aswadikunnatho namaskarapayayil meethalevayalhttps://www.blogger.com/profile/09059923537229628251noreply@blogger.comtag:blogger.com,1999:blog-972562106483037952.post-43761360750603634302008-08-06T07:40:00.000+03:002008-08-06T07:40:00.000+03:00SKമുഴുവന്‍ ..ഓര്‍ഡറില്‍ .. അറിയില്ല.. ഞാന്‍ ശ്രമിയ...SK
മുഴുവന്‍ ..ഓര്‍ഡറില്‍ .. അറിയില്ല.. ഞാന്‍ ശ്രമിയ്ക്കുന്നതാണ് ഇന്‍ശാ അല്ലാഹ്...ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-972562106483037952.post-15137265120674573982008-08-06T06:29:00.000+03:002008-08-06T06:29:00.000+03:00"Your blog is being listed by www.keralainside.net..."Your blog is being listed by www.keralainside.net" അതിന്റെ അണിയറ ശില്പികള്ക്ക് നന്ദി പറയുന്നു.

അഭിപ്രായം പങ്കുവെച്ചതിനു ശ്രീയോട് നന്ദി പറയുന്നു.

ശരിയാണ് ഫസല്‍ പൂര്‍ണ്ണമായും ശരിയാണ്.

അപ്പോള്‍ 'പാമരന്' ഇതുവരെയും കഥയറിയാതെയായിരുന്നുവല്ലേ ആ പാട്ടുമൂളിയിരുന്നത്. ഇനിയെങ്കിലും താങ്കളെപ്പോലുള്ളവര്‍ക്ക് അതിന്റെ അര്‍ത്ഥം അറിഞ്ഞുകൊണ്ട് മൂളിനടക്കാമല്ലോ.

അതെ, എസ്.കെ.കരുവാരകുണ്ട്https://www.blogger.com/profile/14508122272420792863noreply@blogger.comtag:blogger.com,1999:blog-972562106483037952.post-55697007439030897112008-08-03T14:03:00.000+03:002008-08-03T14:03:00.000+03:00പ്രാണ സഖീ. നന്നായറിയാം.. ഞാനിന്നാട്ടിലമീറാണെന്ന്.....പ്രാണ സഖീ. നന്നായറിയാം.. ഞാനിന്നാട്ടിലമീറാണെന്ന്..

എന്നാലും, എന്റെതായോരു ..ദിര് ഹവുമില്ല പ്രിയേ....ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-972562106483037952.post-72712978440773066762008-08-03T14:00:00.000+03:002008-08-03T14:00:00.000+03:00ഏറ്റവുമിഷ്ടമുള്ള പാട്ടുകളില്‍ ഒന്നാണിത്. ഏഴാം ക്ല...ഏറ്റവുമിഷ്ടമുള്ള പാട്ടുകളില്‍ ഒന്നാണിത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഈ ഗാനത്തിന്റെ രീതിയില്‍ ഒരു അറബിക് ഗാനം ( ശ്രീദേവി റ്റീച്ചറായിരുന്നു അത് ഈണമിട്ട് പാഠാന്‍ പഠിപ്പിച്ചത് ) പാടിയത് ( ഇനി ചെയ്യില്ല.തല്ലരുത് ) ഓര്‍മ്മയിലെത്തി..

അതിനു പിന്നിലെ ചരിത്രവും വിവരിച്ചത് നന്നായി..
ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിച്ചാല്‍ ഖലിഫ ഉമറിന്റെ ഭരണമാണു ഞാന്‍ ആഗ്രഹിക്കുന്നത് എന്ന് മൊഴിഞ്ഞ ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-972562106483037952.post-5683695985196546392008-08-03T12:34:00.000+03:002008-08-03T12:34:00.000+03:00ഈ വരികള്‍ ഞാന്‍ അദ്യമായാ കേള്‍ക്കുന്നത്...ഇതിനു പ...ഈ വരികള്‍ ഞാന്‍ അദ്യമായാ കേള്‍ക്കുന്നത്...

ഇതിനു പിന്നിലെ കഥയും...

നന്ദി...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-972562106483037952.post-25006470363962277902008-08-02T21:44:00.000+03:002008-08-02T21:44:00.000+03:00പോസ്റ്റ് വളരെ നന്നായി... നന്ദിഈ ഗാനം എഴുതിയത് എം എ...പോസ്റ്റ് വളരെ നന്നായി... നന്ദി

ഈ ഗാനം എഴുതിയത് എം എ റഹീം മൌലവി ആണെന്ന് തോന്നുന്നു, അല്ലേ...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-972562106483037952.post-59816590911968052962008-08-02T19:57:00.000+03:002008-08-02T19:57:00.000+03:00ഒത്തിരി കേട്ടിട്ടുണ്ട് ഈ പാട്ട്.. മൂളി നടന്നിട്ട...ഒത്തിരി കേട്ടിട്ടുണ്ട് ഈ പാട്ട്.. മൂളി നടന്നിട്ടുമുണ്ട്.. ഈ കഥ അറിയില്ലായിരുന്നു. പങ്കു വച്ചതിന് നന്ദി.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-972562106483037952.post-42602817049958848072008-08-02T14:52:00.000+03:002008-08-02T14:52:00.000+03:00അര്‍ത്ഥമില്ലാത്ത പാട്ടുകളാണ് മാപ്പിളപ്പാട്ടുകളെന്...അര്‍ത്ഥമില്ലാത്ത പാട്ടുകളാണ് മാപ്പിളപ്പാട്ടുകളെന്ന ധാരണ ജനങ്ങള്ക്കിടയിലുണ്ടാക്കുന്നതില് സമകാലീന ഗാന രചയിതാക്കളും സംവിധായകരും ഗായകരും മത്സരിക്കുന്നിനിടയില് ആദ്യകാല മാപ്പിള ഗാനങ്ങളും അവയുടെ ചരിത്ര പാശ്ചാത്തലവും ഒരു സംസ്ക്കാരവുമായി, ഒരു വിശ്വാസവുമായി അല്ലെങ്കില്‍ ഒരു മഹത്തായ ആദര്‍ശവുമായി എത്ര ഒത്തിണങ്ങി നില്ക്കുന്നു അവ ആ ഗാനങ്ങളിലൂടെ വരച്ചു കാട്ടാന്‍ ശ്രമിച്ചിരിക്കുന്നു എന്നുള്ളത് ഗാനങ്ങളുടെ ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-972562106483037952.post-21533377999718867442008-08-02T09:41:00.000+03:002008-08-02T09:41:00.000+03:00"ഉണ്ട് സഖീ ഒരു കുല മുന്തിരി തിന്നിടുവാനായ് ഖല്‍ബ..."ഉണ്ട് സഖീ ഒരു കുല മുന്തിരി
തിന്നിടുവാനായ് ഖല്ബിലൊരാശ
ഇല്ല പ്രിയേ നാലണ കൈയില്‍ മുന്തിരി വാങ്ങിടുവാന്‍..."

ഈ വരികളായിരിയ്ക്കണം ഒരു പക്ഷേ ഞാൻ ആദ്യമായി കേട്ട/ ഇഷ്ടപ്പെട്ട മാപ്പിളപ്പാട്ട് എന്നു തോന്നുന്നു. അതിനു പിന്നിലുള്ള കഥ കൂടി ഇവിടെ പങ്ക് വച്ചതിനു നന്ദി .
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com