Thursday, 21 May 2009
വിളക്കിന്റെ പരിഭവം
വിളക്ക് പരിഭവം പറഞ്ഞു കൊണ്ടിരുന്നു.
ഒരു തുള്ളി വെളിച്ചം പോലും കാണുന്നില്ലെന്ന്.
വിളക്ക് നോക്കിയതാകട്ടെ അതിന്റെ നിഴൽ ഭാഗത്തും.
1 comment:
ബഷീർ
23 June 2009 at 09:09
ശരിയാണ്..
Reply
Delete
Replies
Reply
Add comment
Load more...
‹
›
Home
View web version
ശരിയാണ്..
ReplyDelete