കോപത്തിലായിരിക്കെ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം പിശാചിന് അത് നല്ല ഒരവസരമാണ്.
അത്തരം സന്ദർഭങ്ങളിൽ "വലിയ ചില സംഗതികളാവാം' നമ്മെക്കൊണ്ട് അവൻ സംസാരിപ്പിക്കുന്നത്. അതെ, 'ജീവിത കാലം മുഴുവൻ ദു:ഖിക്കാനിട വരുന്ന' വലിയ ചില സംഗതികൾ...
Showing posts with label വീണുകിട്ടിയത്. Show all posts
Showing posts with label വീണുകിട്ടിയത്. Show all posts
Saturday, 10 July 2010
Monday, 31 May 2010
Monday, 12 October 2009
വിഷം
തേളിനു് വാലിലാണ് വിഷം.
ഈച്ചക്ക് തലയിലും.
പാമ്പിനാകട്ടെ പല്ലിലാണ് വിഷം.
പക്ഷെ,
ദുഷ്ട ജനങ്ങളുടെ ശരീരം മുഴുവൻ വിഷമയമാണ്.
ഈച്ചക്ക് തലയിലും.
പാമ്പിനാകട്ടെ പല്ലിലാണ് വിഷം.
പക്ഷെ,
ദുഷ്ട ജനങ്ങളുടെ ശരീരം മുഴുവൻ വിഷമയമാണ്.
Subscribe to:
Posts (Atom)
