നിലാവിന്റെ ലക്കങ്ങൾ പി.ഡി.എഫ്‌ ഫയലായി ലഭിക്കണമെന്നുള്ളവർ കമന്റിനോടൊപ്പം ഈ മെയിൽ അഡ്രസ്സ്‌ നൽകുക.

Tuesday, 29 July 2008

നിങ്ങള്‍ക്കെത്ര ഭൂമി വേണ്ടിവരും?

താഴെ, വായിക്കേണ്ട ഭാഗത്തിനു മുകളില്‍ ക്ലിക്കുക.വലുതായിക്കിട്ടും.




4 comments:

Anonymous said...

Very nice blog you people have here!

amaju said...

പ്രിയ പ്പെട്ട കരുവാരക്കുണ്ടെ ഭൂമി ഉരുണ്ടതാണ്. അത് സ്വയം തിരിയുകയും സൂര്യനെ ചുറ്റികൊണ്ടിരിക്കുകയും ചെയ്യുന്നു.ലോകം ചലനത്മകമാണ്.ജീവൻ ചലനമണ്. ചലനമറ്റതിന്റെ വിധി അന്വേഷിച്ച് പോകുന്നതിനുപ്കരം കെടാൻ പോകുന്ന ഒത്തിരി തിരിനാ‍ളങ്ങൾ ചുറ്റുമുണ്ട്. അതിലൊന്നെങ്കിലും സംരക്ഷിച്ചു നിർത്താൻ കഴിഞെങ്കിൽ...
പിന്നെ സ്വർഗ്ഗം നരകം...അമ്മ പെൻങ്ങൾ ഭാര്യ...എല്ലാം വിശ്വാസൻങ്ങളല്ലെ. സമൂഹം അതിന്റെ നിലനില്പിനയി നമ്മുടെ കൈകലുകളിൽ ബന്ദിച്ച ചങ്ങലകൾ...അവനവന് ആത്മസുകത്തിനായ് ചെയ്യുന്നത് അപരന്ന് ഉപദ്രവമാ കാതിരിക്കണം ലോകാ സമസ്തൊ സുകിനൊ ഭവന്തു.....

Unknown said...

"പിന്നെ സ്വർഗ്ഗം നരകം...അമ്മ പെൻങ്ങൾ ഭാര്യ...എല്ലാം വിശ്വാസൻങ്ങളല്ലെ. സമൂഹം അതിന്റെ നിലനില്പിനയി നമ്മുടെ കൈകലുകളിൽ ബന്ദിച്ച ചങ്ങലകൾ...അവനവന് ആത്മസുകത്തിനായ് ചെയ്യുന്നത് അപരന്ന് ഉപദ്രവമാ കാതിരിക്കണം"
അപ്പോ ന്റെ amaju... താങ്കള്‍ അമ്മക്കും പെങ്ങള്‍ക്കും ഭാര്യക്കുമിടയിലൊന്നും യാതൊരു വ്യത്യാസവും കല്‍പ്പിക്കറില്ലാന്നുണ്ടോ? മൂവരെയും ഒരേ പോലെയാണോ സമീപിക്കാറ്‌??
"അവനവന്‌ ആത്മ സുഖത്തിന്നായ്‌ ചെയ്യുന്നത്‌ അപരന്ന് ഉപദ്രവമാകാതിരിക്കണം" ദൈവവും പരലോകവും സ്വര്‍ഗ്ഗവും നരകവുമൊന്നുമില്ലെങ്കില്‍ പിന്നെ എന്തിനാണാവോ അത്‌? അവനവന്റെ സുഖം മാത്രം പരിഗണിച്ചാല്‍ പോരേ... amaju വിന്റെ മറുപടി അറിയാന്‍ താല്‍പര്യമുണ്ടായിരുന്നു.

Anonymous said...

അല്ല, ഈ അമജു ഇപ്പോൾ ജീവിച്ചിരിപ്പില്ലേ.. എന്തെങ്കിലുമൊക്കെ അങ്ങ്‌ പറഞ്ഞു പോവുകയല്ലാതെ ഇത്തരക്കാരോട്‌ കാര്യമായൊരു ചോദ്യം ചോദിച്ചാൽ പിന്നെ ആ വഴിക്ക്‌ കാണില്ല.
അല്ല, യുക്തിക്ക്‌ വാതം പിടിച്ചവരാണല്ലോ അല്ലേ!

Post a Comment