Thursday, 9 April 2009
ഇത്തിരി 'വട്ടത്തിലെ' നിഴൽ
"കത്തുന്ന മെഴുകുതിരിയുടെ പ്രകാശം എത്ര ദൂരം വരെ എത്തുന്നെണ്ടെന്ന് അതിന്റെ പ്രകാശം പോലും മനസ്സിലാക്കാറില്ല. എന്നാൽ അതിന്റെ ചുവടെ ഇത്തിരി വട്ടത്തിലുള്ള നിഴലിനെ എല്ലാവരും പഴിക്കുകയും വെറുക്കുകയും ചെയ്യാറുണ്ട്."
Subscribe to:
Post Comments (Atom)
6 comments:
ദാഹ ജലം പ്രാണന്‍റെ ആവിശ്യമാണ്.
പ്രളയം നമുക്ക് സഹിക്കാന്‍ കഴിയുമോ ?
ചിന്തനീയം
Good and Please go ahead.
May Allah Bless us.
It is very easy to take it off such candle for any one else but...
assalamu alaikkum....blog vayichu.valare nannavunnundu...
Enthaanu puthiya postukalonnum varathathu....
Post a Comment